Mon. May 20th, 2024

തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പാമ്ബുകയറി; നടപടികള്‍ തടസപ്പെട്ടു

By admin Nov 30, 2023
Keralanewz.com

തൃശൂര്‍: വിജിലന്‍സ് കോടതിയില്‍ പാമ്ബ് കയറിയതിനെ തുടര്‍ന്ന് കോടതി നടപടി ഭാഗികമായി തടസ്സപ്പെട്ടു.

ഉച്ചയ്ക്ക് ശേഷം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പാമ്ബിനെ കണ്ടെത്തുകയായിരുന്നു. ഏകദേശം ഒരു മമിക്കൂറിലദികം സമയം കോടതി നടപടികള്‍ തടസപ്പെടുകയായിരുന്നു.
ജീവനക്കാര്‍ ഇരിക്കുന്ന കാബിനിലാണ് പാമ്ബിനെ കണ്ടെത്തിയത്. കോടതി ഹാളിന് പുറത്തിരിക്കുന്ന സാക്ഷിയാണ് പാമ്ബിനെ കണ്ടത്. ശേഷം പാമ്ബിനെ പിടികൂടുകയും കോടതി നടപടികള്‍ പുനരാരംഭിക്കുകയായിരുന്നു.

Facebook Comments Box

By admin

Related Post