Thu. Apr 25th, 2024

ആളുകള്‍ ആഗ്രഹിക്കുന്നരീതിയില്‍ വാഹനങ്ങള്‍ മോടിപിടിപ്പിച്ച് ‘ കുട്ടപ്പനാക്കുന്ന’ കടകൾ ഇഷ്ടം പോലെ; പരിശോധന നടത്താനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ തയ്യാറാകാതെ അധികൃതർ

By admin Aug 12, 2021 #news
Keralanewz.com

കോ​​​ഴി​​​ക്കോ​​​ട്: യു​​ട്യൂ​​​ബ​​​ര്‍​മാ​​​രാ​​​യ ‘ഇ ​​​ബു​​​ള്‍​ജെ​​​റ്റ്’ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ മോ​​​ട്ടോ​​​ര്‍​വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് പൊ​​​ക്കി​​​യ സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​വാ​​​ദ​​​ങ്ങ​​​ള്‍ കൊ​​​ഴു​​​ക്കു​​​മ്പോ​​​ഴും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പു​​​തു​​​ക്കി​​​ക്കൊ​​​ടു​​​ക്കു​​​ന്ന ക​​​ട​​​ക​​​ള്‍ ഇ​​​പ്പോ​​​ഴും ന​​​ഗ​​​ര, ​ഗ്രാ​​​മ​​​വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ സ​​​ജീ​​​വം.

നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ ആ​​​ക്സ​​​സ​​റീ​​​സ് വി​​​ല്‍​ക്കു​​​ന്ന​​​തി​​​നെ​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ക​​​ട​​​ക​​​ള്‍ ഈ ​​​രീ​​​തി​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​വ​​​യാ​​​ണ്.

ആ​​​ളു​​​ക​​​ള്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​രീ​​​തി​​​യി​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ മോ​​​ടി​​​പി​​​ടി​​​പ്പി​​​ച്ച് ‘ കു​​​ട്ട​​​പ്പ​​​നാ​​​ക്കു​​​ന്ന’ ക​​​ട​​​ക​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നോ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​നോ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ര്‍ ഇ​​​തു​​​വ​​​രെ ത​​യാ​​റാ​​​യി​​​ട്ടി​​​ല്ല.

ന​​​മ്പ​​​ര്‍ പ്ലേ​​​റ്റു​​​ക​​​ള്‍ മു​​​ത​​​ല്‍ ക​​​ള​​​ര്‍ വ​​​രെ ‘ന്യൂ ​​​ജ​​​ൻ’ രീ​​​തി​​​യി​​​ല്‍ അ​​​ടി​​​ച്ച് ഇ​​​ഷ്ട പേ​​​രു​​​പോ​​​ലും ന​​​ല്‍​കി​​​യാ​​​ണ് പ​​​ല​​​രും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു​​​ള്ള മോ​​​ഡി​​​ഫി​​​ക്കേ​​​ഷ​​​ന്‍ സാ​​​മ​​​ഗ്രി​​​ക​​​ള്‍ ജി​​​എ​​​സ്ടി ഉ​​​ള്‍​പ്പെ​​​ടെ അ​​​ട​​​ച്ചാ​​​ണ് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു വാ​​​ങ്ങു​​​ന്ന​​​തെ​​​ന്ന ന്യാ​​​യ​​​മാ​​​ണ് ക​​​ട​​​യു​​​ട​​​മ​​​ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്.

വ​​​ണ്ടി വ​​​ലി​​​ച്ചു​​​നീ​​​ട്ടു​​​ക, വ​​​ലി​​​പ്പം കു​​​റ​​​യ്ക്കു​​​ക, ഉ​​​യ​​​രം വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ക, വീ​​​തി​​​യേ​​​റി​​​യ ട​​​യ​​​ര്‍‌, ഉ​​​യ​​​ര്‍​ന്ന അ​​​ലോ​​​യ്‌​​​വീ​​​ലു​​​ക​​​ള്‍‌, ഗി​​​യ​​​ര്‍ നോ​​​ബു​​​ക​​​ള്‍, ഓ​​​ഡി​​​യോ സം​​​വി​​​ധാ​​​നം, ഉ​​​യ​​​ര്‍​ന്ന ശ​​​ബ്ദ​​​മു​​​ള്ള ഹോ​​​ണ്‍ എ​​​ന്നി​​​വ​​​യും ബൈ​​​ക്കു​​​ക​​​ളി​​​ല്‍ ഹാ​​​ന്‍​ഡി​​​ല്‍‌, സൈ​​​ല​​​ന്‍​സ​​​ര്‍ , ലൈ​​​റ്റു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ മാ​​​റ്റു​​​ന്ന​​​തും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള മോ​​​ഡി​​​ഫി​​​ക്കേ​​​ഷ​​​നും നി​​​ല​​​വി​​​ല്‍ കു​​​റ്റ​​​ക​​​ര​​​മാ​​​ണ്.

എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​രം സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വി​​​ല്‍​ക്കു​​​ന്ന ക​​​ട​​​ക​​​ള്‍ നി​​​ര​​​വ​​​ധി​​​യാ​​​ണു​​താ​​​നും. വ​​​ലി​​​യ തു​​​ക കൊ​​​ടു​​​ത്താ​​​ണ് ആ​​​ളു​​​ക​​​ള്‍ ഇ​​​തു വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തും.

അ​​​തേ​​​സ​​​മ​​​യം, ഇ​​​ത്ത​​​രം ക​​​ട​​​ക​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ ത​​​ങ്ങ​​​ള്‍​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നും റോ​​​ഡു​​​ക​​​ളി​​​ല്‍ ഇ​​​റ​​​ങ്ങു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നേ നി​​​യ​​​മ​​​മു​​​ള്ളൂ​​​വെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്നു.

Facebook Comments Box

By admin

Related Post