കേരള കോൺഗ്രസ് (എം) ഉഴവൂർ മണ്ഡലം കമ്മിറ്റി പഠനശിബിരം നടത്തി.

ഉഴവൂർ: കേരള കോൺഗ്രസ് എം ഉഴവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലിമെന്റ് ഇലക്ഷന് മുന്നോടിയായി തോമസ് ചാഴികാടന്റെ വിജയലക്ഷ്യതിനോടായി കുടുംബ പഠനശിബിരം നടത്തി

മണ്ഡലം പ്രസിഡന്റ് ജോസ് തൊട്ടിയിൽ അദ്യക്ഷത വഹിച്ച യോഗം പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറും ആയ പി എം മാത്യു സ്വാഗതം ആശംസിച്ചു. KINFRA കോപ്പറേഷൻ ചെയർമാനും പാർട്ടി ഉന്നതാധികാരി അംഗവുമായ ജോർജ്കുട്ടി ആഗസ്‌തി ക്ലാസ്സ് നയിച്ചു
Facebook Comments Box