Sat. May 18th, 2024

തെരഞ്ഞെടുപ്പിന് ഫേസ്ബുക്ക് ക്യാമ്പയിനും,വി ലൈക്ക് ചാഴികാടനുമായി എൽഡിഎഫ് .

Keralanewz.com

കോട്ടയം: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഫേസ് ബുക്ക് ക്യാംമ്പയിന് ഇന്ന് തുടക്കമാകും. തോമസ് ചാഴികാടന്റെ നിലവിലുള്ള ഫേസ്ബുക്ക് അക്കൗണ്ട്, പേജുകൾക്ക് പുറമേയാണ് പുതിയ ക്യാമ്പയിൻ നടത്തുന്നത്. ഇതിനായി വി ലൈക്ക് ചാഴികാടൻ എന്ന പേരിൽ പുതിയ ഫേസ്ബുക്ക് പേജ് ഒരുക്കിയിട്ടുണ്ട്.
പേജ് ലൈക്ക് ക്യാമ്പയിന്റെ ഉദ്ഘാടനം ഇന്ന് ( വ്യാഴം) 3.30ന് ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് നേതാക്കൾ പങ്കെടുക്കും.

Facebook Comments Box

By admin

Related Post