EDUCATIONKerala NewsReligion

KSC (M) ഇടപെടൽ വിജയം ജൂലൈ മൂന്നിലെ പരീക്ഷകൾ മാറ്റി വെച്ചു.

Keralanewz.com

കോട്ടയം : മഹാത്മാ ഗാന്ധി സർവ്വകലാശാല
സെന്റ് തോമസ് ദിനമായ ജൂലൈ 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി.കണ്ണൂർ യൂണിവേഴ്സിറ്റിയും ജൂലൈ മൂന്നിലെ പരീക്ഷകൾ മാറ്റി.
KSC(M) സംസ്ഥാന പ്രസിഡൻ്റ് ബ്രൈറ്റ് വട്ടനിരപ്പേൽ ജോസ് കെ മാണി MPയുടെ നിർദ്ദേശാനുസരണം ഉന്നത വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ട് വിഷയം സംസാരിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു.

Facebook Comments Box