Kerala News

കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) ജന്മദിനസമ്മേളനം നാളെ (24.08.2021)

Keralanewz.com

കോട്ടയം; കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) 55-ാം ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെ 14 ജില്ലകളിലും നാമെ (24.08.2021) നേതൃസമ്മേളനം നടക്കും. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റി ഓഫീസില്‍ രാവിലെ 10 മണിക്ക് നേതൃസമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വഹിക്കും. കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജേക്കബ് തോമസ് അരികുപുറം, സണ്ണി തെക്കേടം, ഷീലാ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും

Facebook Comments Box