19 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി,സഹപാഠി അറസ്റ്റിൽ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

വൈത്തിരി: മൈസൂരിൽ പഠിക്കാനായി പോയ പത്തൊൻപത്കാരിയായ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ പരാതിയിൽ സഹപാഠി അറസ്റ്റിൽ. കാസർകോഡ് സ്വദേശി ഷിനോജിനെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുന്പാണ് ഇരുവരും മൈസൂരിലെ കോളേജിൽ വച്ച് പരിചയപ്പെടുന്നത്. തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ ഷിനോജ് ഒരുങ്ങിയതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •