സീറോ മലബാർ സഭ അദ്ധ്യക്ഷൻ കർദിനാൾ മാർ. ജോർജ് ആലഞ്ചേരി പിതാവിനെ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് സന്ദർശിച്ചു

Spread the love
       
 
  
    

സീറോ മലബാർ സഭ അദ്ധ്യക്ഷൻ കർദിനാൾ മാർ. ജോർജ് ആലഞ്ചേരി പിതാവിനെ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് സഭ കാര്യാലയമായ കാക്കനാട് സെൻ്റ് തോമസ് മൗണ്ടിൽ എത്തിയ ചീഫ് വിപ്പിനെ പിതാവ് ബൊക്കെ നല്കി സ്വീകരിച്ചു.കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിനെയും ചീഫ് വിപ്പ് സന്ദർശിച്ചു.

Facebook Comments Box

Spread the love