Wed. Apr 24th, 2024

പാലായിൽ നിന്ന് കൂടുതൽ KSRTC ബസ്സുകൾ പുന:രാരംഭിക്കുന്നു

By admin Jun 12, 2021 #news
Keralanewz.com

പാലാ: ലോക് ഡൗണിനെത്തുടർന്ന് നിർത്തലാക്കിയിരുന്ന ഏതാനും KSRTC ബസ്സ് സർവീസുകൾ തിങ്കളാഴ്ച മുതൽ പുന:രാരംഭിക്കുന്നു ‘. വൈകിട്ട് 3.20ന് മുണ്ടക്കയത്തു നിന്ന് പുറപ്പെട്ട് കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, പിറവം, എറണാകുളം, ഗുരുവായൂർ, കോഴിക്കോട്, കണ്ണൂർ, ചെറുപുഴ വഴി കൊന്നക്കാടിന് നടത്തുന്ന സർവ്വീസാണ് പുന:രാരംഭികുന്ന പ്രധാന സർവ്വീസ്’.കൂടാതെ രണ്ട് മണിക്കൂർ ഇടവിട്ട്കോട്ടയം- തൊടുപുഴ ചെയിൻ സർവ്വീസും ഒരു മുണ്ടക്കയം സർവ്വീസും തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നുണ്ട് ഡിപ്പോ അധികൃതർ അറിയിച്ചു.

Facebook Comments Box

By admin

Related Post

You Missed