Sat. Apr 20th, 2024

സഹിന്‍ ആന്റണി ചേട്ടനാണ് ലാല്‍ജി സാറിനെ വീട്ടില്‍ കൊണ്ടുവരുന്നത്. ലാല്‍ജി സാറിനും മോന്‍സന്‍ സാറിനും അടുത്ത ബന്ധമാണ് – പണിപാളിയെന്ന് മനസ്സിലായ ചാനല്‍ അധികൃതര്‍ സിഗ്നല്‍ ഇറര്‍ വരുത്തി അഭിമുഖം തടസ്സപ്പെടുത്തുകയായിരുന്നു;പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന് 24 ചാനലില്‍ രണ്ടരക്കോടിയുടെ നിക്ഷേപമെന്ന് റിപ്പോര്‍ട്ട്

By admin Sep 29, 2021 #news
Keralanewz.com

പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന് 24 ചാ​ന​ലി​ല്‍ ര​ണ്ട​ര​ക്കോ​ടി​യു​ടെ നി​ക്ഷേ​പ​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. എ​ക്‌​സ്‌​ക്ലൂ​സീ​വ് ഡെ​യ്‌​ലി എ​ന്ന ഓ​ണ്‍​ലൈ​ന്‍ സൈ​റ്റാ​ണ് ഈ ​റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വി​ട്ട​ത്.

ചാ​ന​ലി​ലെ സീ​നി​യ​ര്‍ റി​പ്പോ​ര്‍​ട്ട​ര്‍ സ​ഹി​ന്‍ ആ​ന്റ​ണി​യാ​ണ് മോ​ന്‍​സ​നെ ചാ​ന​ലു​മാ​യി മു​ട്ടി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. മു​ട്ടി​ല്‍ മ​രം​മു​റി വി​വാ​ദ​ത്തി​ല്‍ പെ​ട്ട ദീ​പ​ക് ധ​ര്‍​മ്മ​ട​ത്തെ സ​സ്പെ​ന്‍​ഡു ചെ​യ്യാ​ന്‍ കാ​ട്ടി​യ ധൈ​ര്യം സ​ഹി​ന്റെ കാ​ര്യ​ത്തി​ലു​ണ്ടാ​കി​ല്ല.

മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ 24 ന്യൂ​സ് ചാ​ന​ലി​ല്‍ ര​ണ്ട​ര കോ​ടി രൂ​പ നി​ക്ഷേ​പി​ക്കാ​ന്‍ ഇ​ട​നി​ല​ക്കാ​ര​നാ​യ​ത് സ​ഹി​ന്‍ ആ​ന്റ​ണി​യാ​ണ്.

ചാ​ന​ലി​ല്‍ പ​ത്തു കോ​ടി നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ പ​ല ത​വ​ണ സ​ഹി​ന്‍ ആ​ന്റ​ണി​ക്കൊ​പ്പം മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ വ​സ​തി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഗ​ഡു​ക്ക​ളാ​യി നി​ക്ഷേ​പി​ക്കാ​മെ​ന്ന ഉ​റ​പ്പും ല​ഭി​ച്ചു.

ആ​ദ്യ ഗ​ഡു​വാ​യി 75 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച​തി​നു തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് ഫ്ള​വേ​ഴ്സ് ചാ​ന​ലി​ല്‍ ഗാ​യ​ക​ന്‍ എം.​ജി.​ശ്രീ​കു​മാ​റി​ന്റെ ബ്ലാ​ക്ക് ഡ​യ​മ​ണ്ട് മോ​തി​ര നാ​ട​കം അ​ര​ങ്ങേ​റി​യ​ത്.

മോ​ന്‍​സ​നെ ക​ണ്ടി​ട്ടു പോ​ലു​മി​ല്ലാ​യി​രു​ന്ന ശ്രീ​കു​മാ​റി​നെ കൊ​ണ്ടു ഡോ.​മോ​ന്‍​സ​ന്‍ സ​മ്മാ​നി​ച്ച​താ​ണെ​ന്നു പ​റ​യി​ക്കു​ക​യാ​യി​രു​ന്നു. നി​ക്ഷേ​പ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചു​ള്ള പ​ര​സ്യ​മാ​യി​രു​ന്നു ബ്ലാ​ക്ക് ഡ​യ​മ​ണ്ട് പ്ര​മോ​ഷ​ന്‍.

സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​രെ പ​റ്റി​ച്ചു മോ​തി​ര, വാ​ച്ച് ക​ച്ച​വ​ടം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ര​സ്യം.

സീ​നി​യ​ര്‍ റി​പ്പോ​ര്‍​ട്ട​ര്‍ മാ​ത്ര​മാ​യി​രു​ന്നി​ട്ടും സ​ഹി​ന്‍ ആ​ന്റ​ണി​ക്കു ബ്യൂ​റോ ചീ​ഫി​നേ​ക്കാ​ള്‍ പ്രാ​ധാ​ന്യം ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ ന​ല്‍​കി​യി​രു​ന്ന​തും നി​ക്ഷേ​പ താ​ല്‍​പ​ര്യ​ത്തി​ലാ​ണെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വി​വ​ര​ങ്ങ​ള്‍.

സ​ഹി​ന്‍ ആ​ന്റ​ണി​യു​ടെ ജ​ന്മ​ദി​നം പോ​ലും ‘ഗു​ഡ് മോ​ണി​ങ് എ​സ്‌​കെ’ പ​രി​പാ​ടി​യി​ല്‍ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ ആ​ഘോ​ഷി​ച്ചി​രു​ന്നു.

മോ​ന്‍​സ​ന്റെ പു​രാ​വ​സ്തു ശേ​ഖ​ര​ത്തെ കു​റി​ച്ചു​ള്ള പ്ര​ചാ​ര​വേ​ല​യ്ക്കും വി​ഐ​പി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹി​ന്‍ ആ​ന്റ​ണി​ക്കു 55,000 രൂ​പ മാ​സ​ശ​മ്പ​ള​മാ​യും മോ​ന്‍​സ​ന്‍ ന​ല്‍​കി​യി​രു​ന്നു.

സ​ഹി​ന്റെ ഭാ​ര്യ​യ്ക്ക് മോ​ന്‍​സ​ന്റെ നി​യ​മോ​പ​ദേ​ഷ്ടാ​വെ​ന്ന നി​ല​യി​ലു​ള്ള വ​രു​മാ​ന​വും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​യൊ​ക്കെ സാ​ധൂ​ക​രി​ക്കു​ന്ന​താ​ണ് മോ​ന്‍​സ​ന്റെ ഡ്രൈ​വ​ര്‍ അ​ജി നെ​ട്ടൂ​രു​മാ​യി ചാ​ന​ല്‍ ന​ട​ത്തി​യ ലൈ​വ് അ​ഭി​മു​ഖം.

അ​ഭി​മു​ഖ​ത്തി​ല്‍ അ​ജി പ​റ​യു​ന്ന​തി​ങ്ങ​നെ…’​സ​ഹി​ന്‍ ആ​ന്റ​ണി ചേ​ട്ട​നാ​ണ് ലാ​ല്‍​ജി സാ​റി​നെ വീ​ട്ടി​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത്. ലാ​ല്‍​ജി സാ​റി​നും മോ​ന്‍​സ​ന്‍ സാ​റി​നും അ​ടു​ത്ത ബ​ന്ധ​മാ​ണ്,” എ​ന്നാ​ല്‍ അ​ജി​യു​ടെ വാ​യി​ല്‍ നി​ന്ന് ഇ​ത്ര​യും സം​ഗ​തി പു​റ​ത്തു വ​ന്ന​തോ​ടെ പ​ണി​പാ​ളി​യെ​ന്ന് മ​ന​സ്സി​ലാ​യ ചാ​ന​ല്‍ അ​ധി​കൃ​ത​ര്‍ സി​ഗ്ന​ല്‍ ഇ​റ​ര്‍ വ​രു​ത്തി അ​ഭി​മു​ഖം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

എ​ന്താ​യാ​ലും മ​രം​മു​റി​ക്കേ​സി​ലേ​തു പോ​ലെ ത​ന്നെ ചാ​ന​ലി​നെ ഊ​രാ​ക്കു​ടു​ക്കി​ലാ​ക്കു​ന്ന​താ​ണ് പു​തി​യ വി​വ​ര​ങ്ങ​ള്‍.

Facebook Comments Box

By admin

Related Post