Fri. Apr 19th, 2024

ബ​ഫ​ര്‍ സോ​ണ്‍ പു​ന​ര്‍​നി​ര്‍​ണ​യം ന​ട​ത്ത​ണം: കെ​സി​ബി​സി

By admin Oct 3, 2021 #news
Keralanewz.com

കോ​ട്ട​യം: ബ​ഫ​ര്‍ സോ​ണ്‍ പു​ന​ര്‍​നി​ര്‍​ണ​യം ന​ട​ത്തി ക​ര്‍​ഷ​ക​ര്‍​ക്കും തീ​ര​ദേ​ശ​വാ​സി​ക​ള്‍​ക്കും ദ​ളി​ത​ര്‍​ക്കും അവകാശപ്പെട്ട നീ​തി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് കെ​സി​ബി​സി. കൂടാതെ ക​ട​ലാ​ക്ര​മ​ണ​ങ്ങ​ള്‍, തീ​ര​ശോ​ഷ​ണം എ​ന്നി​വ​മൂ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത വാ​സ​സ്ഥ​ല​മൊ​രു​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണം. ഇതോടൊപ്പം ഇവര്‍ക്കായി സ​ര്‍​ക്കാ​ര്‍ തു​ട​ങ്ങി​വ​ച്ച ചെ​ല്ലാ​നം പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും കെ​സി​ബി​സി ആ​വ​ശ്യ​പ്പെ​ട്ടു.
മ​റ്റു​ള്ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ട്ട​വ​ര്‍​ക്ക് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ ദ​ളി​ത് ക്രൈ​സ്ത​വ​ര്‍​ക്കും ല​ഭി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണമെന്നും കേ​ര​ള​ക​ത്തോ​ലി​ക്ക മെ​ത്രാ​ന്‍ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Facebook Comments Box

By admin

Related Post