Thu. Mar 28th, 2024

സിമന്‍റിന്​ തോന്നുംവില; നിര്‍മാണ മേഖല പ്രതിസന്ധിയില്‍

By admin Oct 11, 2021 #cement #market price
Keralanewz.com

ക​ണ്ണൂ​ര്‍: കോ​വി​ഡും ലോ​ക്​​ഡൗ​ണും ഏ​ല്‍​പി​ച്ച ആ​ഘാ​ത​ത്തി​ല്‍​നി​ന്ന്​ ക​ര​ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന നി​ര്‍​മാ​ണ മേ​ഖ​ല​ക്ക്​ ഇ​രു​ട്ട​ടി​യാ​യി സി​മ​ന്‍​റ്​ വി​ല​വ​ര്‍​ധ​ന. ക​ഴി​ഞ്ഞ​ദി​വ​സം 50 രൂ​പ​യാ​ണ്​ ഒ​രു ചാ​ക്കി​ന്‍​​മേ​ല്‍ വ​ര്‍​ധി​ച്ച​ത്.നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ 30 മു​ത​ല്‍ 50 ശ​ത​മാ​ന​ത്തോ​ളം വി​ല​വ​ര്‍​ധ​ന​യാ​ണ്​ ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്. സി​മ​ന്‍​റ്, ക​മ്ബി, ഇ​ല​ക്​​ട്രി​ക്ക​ല്‍, പ്ലം​ബി​ങ്​ സാ​മ​ഗ്രി​ക​ള്‍​ക്കും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ നി​ര​വ​ധി​ത​വ​ണ വി​ല​കൂ​ടി.

ക​ഴി​ഞ്ഞ​മാ​സം എ.​സി.​സി സി​മ​ന്‍​റി​ന്​​ 400 രൂ​പ​യാ​യി​രു​ന്നു വി​ല. ഇ​പ്പോ​ള്‍ 50 രൂ​പ വ​ര്‍​ധി​ച്ചു. ജി.​എ​സ്.​ടി​യും ക​യ​റ്റി​റ​ക്ക്​ കൂ​ലി​യും അ​ട​ക്കം ചി​ല്ല​റ വി​ല്‍​പ​ന​യാ​യി ആ​വ​ശ്യ​ക്കാ​ര​െന്‍റ ​ൈക​യി​ലെ​ത്തു​േ​മ്ബാ​ള്‍ 480 രൂ​പ​യാ​വും. അ​ല്‍​ട്രാ​ടെ​ക്​ സി​മ​ന്‍​റി​ന്​ 75 രൂ​പ വ​ര്‍​ധി​ച്ച്‌​ വി​ല അ​ഞ്ഞൂ​റി​ല​ധി​ക​മാ​യി. ശ​ങ്ക​ര്‍ സി​മ​ന്‍​റി​ന്​ 475 രൂ​പ​യാ​ണ്​ പു​തി​യ വി​ല. നൂ​റു​രൂ​പ​യോ​ളം വി​വി​ധ ക​മ്ബ​നി​ക​ളു​ടെ സി​മ​ന്‍​റു​ക​ള്‍​ക്ക്​ വി​ല വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

ക​ല്‍​ക്ക​രി​യു​ടെ​യും ഡീ​സ​ലി​െന്‍റ​യും വി​ല​വ​ര്‍​ധി​ച്ച​തും കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച പ്ര​തി​സ​ന്ധി​ക​ളു​മാ​ണ്​ വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ്​ ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍​ക്ക്​ ല​ഭി​ക്കു​ന്ന വി​വ​രം. മൂ​ന്നു​മാ​സം മു​മ്ബ്​ സി​മ​ന്‍​റി​ന്​ ഏ​ക​ദേ​ശം ഇ​ത്ര​ത്തോ​ളം വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ അ​പ്ര​ഖ്യാ​പി​ത പ​ണി​മു​ട​ക്കും പ്ര​തി​ഷേ​ധ​വും ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ സി​മ​ന്‍​റ്​ ക​മ്ബ​നി​ക​ള്‍ വി​ല കു​റ​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ക​ര്‍​ണാ​ട​ക, ത​മി​ഴ്​​നാ​ട്​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ യാ​ത്രാ​വി​ല​ക്ക്​ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കു​ശേ​ഷം നി​ര്‍​മാ​ണ മേ​ഖ​ല അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ള്‍ സ​ജീ​വ​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ്​ നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. കോ​വി​ഡി​ല്‍ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട പ്ര​വാ​സി​ക​ളും മ​റ്റും നാ​ട്ടി​ല്‍ പു​തി​യ സം​രം​ഭ​ങ്ങ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ്​ സി​മ​ന്‍​റ്​ ക​മ്ബ​നി​ക​ളു​ടെ തീ​വി​ല. കോ​വി​ഡി​ന്​ ശേ​ഷം മ​റ്റ്​ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍​ക്കും വി​ല​വ​ര്‍​ധ​ന​യു​ണ്ടാ​യി.

പൂ​ഴി​ക്ക്​ ഒ​രു​ലോ​ഡി​ന്​ 1000 രൂ​പ വ​രെ വ​ര്‍​ധ​ന​വു​ണ്ടാ​യി. പൊ​ന്നാ​നി പൂ​ഴി​ക്ക്​ ട​ണ്ണി​ന്​ 2800രൂ​പ​യാ​ണ്​ ജി​ല്ല​യി​ല്‍ ഈ​ടാ​ക്കു​ന്ന​ത്. ദൂ​രം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്‌​ വ​ണ്ടി​വാ​ട​ക​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ണ്ടാ​വും. ജി​ല്ല​യി​ല്‍​നി​ന്നും പൂ​ഴി എ​ടു​ക്കു​ന്നു​ണ്ട്. സി​മ​ന്‍​റ്​ വി​ല വ​ര്‍​ധി​ച്ച​തോ​ടെ സി​മ​ന്‍​റ്​ ക​ട്ട​ക്ക്​ അ​ഞ്ചു​രൂ​പ​വ​രെ കൂ​ടി​യി​ട്ടു​ണ്ട്. ക​ല്ല്, മെ​റ്റ​ല്‍, എം ​സാ​ന്‍​ഡ്​​ എ​ന്നി​വ​യു​ടെ വി​ല​യും വ​ര്‍​ധി​ച്ചു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കൊ​പ്പം അ​ന്ത​ര്‍​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​ന​വു​മാ​യ​പ്പോ​ള്‍

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ​യും പൊ​തു​മേ​ഖ​ല​യി​ലെ​യും നി​ര്‍​മാ​ണ പ്ര​വൃ​ത്തി മെ​ല്ലെ​പ്പോ​ക്കി​ലാ​യി​രു​ന്നു. കോ​വി​ഡ്​ കേ​സു​ക​ള്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​യ​ശേ​ഷം കൂ​ടു​ത​ല്‍ ലോ​ക്​​ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ നി​ല​വി​ല്‍ വ​ന്ന​തോ​ടെ നി​ര്‍​മാ​ണ​മേ​ഖ​ല​യ​ട​ക്കം ച​ലി​ച്ചു​തു​ട​ങ്ങി​യ​താ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ്​ കോ​ര്‍​പ​റേ​റ്റു​ക​ളു​ടെ പു​തി​യ ചൂ​ഷ​ണം. മു​മ്ബ്​ നി​ര്‍​മാ​ണ​വ​സ്തു​ക്ക​ളു​ടെ വി​ല​വ​ര്‍​ധി​ക്കു​മ്ബോ​ള്‍ ക​മ്ബ​നി​ക​ള്‍​ക്കു​മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നി​രു​ന്നു. നി​ല​വി​ല്‍ ഫ​ല​പ്ര​ദ​മാ​യി വി​ല പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ സ​ര്‍​ക്കാ​റു​ക​ള്‍​ക്കാ​വു​ന്നി​ല്ലെ​ന്ന്​​ ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു. മ​ല​ബാ​ര്‍ സി​മ​ന്‍​റി​െന്‍റ ഉ​ല്‍​പാ​ദ​നം കൂ​ട്ടി സം​സ്ഥാ​ന​ത്തി​നാ​വ​ശ്യ​മാ​യ​തി​െന്‍റ മൂ​ന്നി​ലൊ​ന്നെ​ങ്കി​ലും വി​ത​ര​ണം ചെ​യ്യാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ നി​ര്‍​മാ​ണ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ഏ​റെ​നാ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്​​.

Facebook Comments Box

By admin

Related Post