ദുരിത മേഖലകളിൽ കേരള കോൺഗ്രസ് എം പ്രവർത്തകർ സന്നദ്ധസേവനത്തിന് നേതൃത്വം നൽകണം.ജോസ് കെ മാണി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ദുരിത മേഖലകളിൽ കേരള കോൺഗ്രസ് എം പ്രവർത്തകർ സന്നദ്ധസേവനത്തിന് നേതൃത്വം നൽകണമെന്ന് കേരളകോൺഗ്രസ് എം ചെയർമാൻ.ജോസ് കെ മാണി ആവശ്യപ്പെട്ടു

.അദ്ധേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതൊടൊപ്പം

നമ്മുടെ നാട് പ്രത്യേകിച്ച് കോട്ടയവും സമീപ ജില്ലകളും സമീപകാല ചരിത്രത്തിലേ ഏറ്റവും ഭീതി ജനകമായ മിന്നല്‍ പ്രളയാന്തരീഷത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെയും പോഷകസംഘടനയും നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പടെ എല്ലാവരും ഈ കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാന്‍ മുന്നിട്ടിറങ്ങണം. നമുക്ക് ഒരുമിച്ച്ദുരിത മുഖത്ത് കാരുണ്യത്തിന്റേയും സമാശ്വാസത്തിന്റേയും സന്നദ്ധ സേവകരാകാം


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •