Fri. May 3rd, 2024

ജോസഫ് ഗ്രൂപ്പിന് വീണ്ടും തിരിച്ചടി. അഡ്വ. ജോജോ ജോസഫ് പാറക്കലും സഹപ്രവർത്തകരും കേരള കോൺഗ്രസ് (എം) ലേക്ക്.

Keralanewz.com

പാലാ : സജി മഞ്ഞക്കടമ്പലിന്റെ രാജിക്ക് പിന്നാലെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സംസ്ഥാന കമ്മറ്റി അംഗവും ലോയേർസ് കോൺഗ്രസ് സംസ്ഥാന ജോയിൻ്റ് കൺവീനറുമായ അഡ്വ.ജോ ജോ ജോസഫ് പാറയ്ക്കലും സഹപ്രവർത്തകരും കേരള കോൺ (എം)-ൽ ചേർന്നു.

പാർട്ടി ചെയർമാൻ ജോസ് കെ.മാണിയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു. തോമസ് ചാഴികാടൻ്റ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജോജോ അറിയിച്ചു.

Facebook Comments Box

By admin

Related Post