Wed. Apr 24th, 2024

ഫ്‌ളാറ്റില്‍വച്ചു യുവതിയെ രണ്ടു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചതായി പരാതി

By admin Oct 19, 2021 #news
Keralanewz.com

കോഴിക്കോട്: ഫ്‌ളാറ്റില്‍വച്ചു യുവതിയെ രണ്ടു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചതായി പരാതി. പാലാഴിയിലെ ഫ്്‌ളാറ്റില്‍ താമസിക്കുന്ന 30 വയസുള്ള യുവതിയാണ് പീഡനത്തിനിരയായത്. രണ്ടു ദിവസം മുമ്പാണ് സംഭവം.

സം​ഭ​വ​ത്തി​ല്‍ പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വ​തി​യും ഭ​ര്‍​ത്താ​വും കു​ഞ്ഞു​മാ​ണ് ഫ്‌​ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന​ത്. അ​തി​ക്ര​മി​ച്ചു ക​യ​റി​യ തൊ​ട്ട​ടു​ത്ത ഫ്‌​ളാ​റ്റി​ലെ യു​വാ​ക്ക​ള്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

പ്ര​തി​ക​ള്‍ നേ​ര​ത്തെ​യും പ​ല കേ​സു​ക​ളി​ലും ഉ​ള്‍​പ്പെ​ട്ട​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​തി​ക​ളും യു​വ​തി​യും ത​മ്മി​ല്‍ നേ​ര​ത്തെ പരിചയമുണ്ടോ​യെ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ 25 വ​യ​സു​കാ​ര​നാ​ണ് യു​വ​തി​യെ വി​വാ​ഹം ചെ​യ്ത​ത്. ഇ​വ​രെക്കുറി​ച്ചും പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. സം​ഭ​വ​ത്തിനു പി​ന്നി​ല്‍ ചി​ല ദു​രൂ​ഹ​ത​ക​ളു​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു

Facebook Comments Box

By admin

Related Post