Thu. Mar 28th, 2024

മാറ്റിവെച്ച പിഎസ്‌സി പരീക്ഷകൾ 28 ന്

By admin Oct 26, 2021 #news
Keralanewz.com

പാലക്കാട്:
കേരള പബ്ലിക് സര്‍വിസ് കമീഷന്‍ ഒക്ടോബര്‍ 21ന് നടത്താന്‍ നിശ്ചയിച്ച്‌ കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ച അസിസ്​റ്റന്‍റ് എന്‍ജിനിയര്‍/ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍/അസിസ്​റ്റന്‍റ് ഡയറക്ടര്‍​ സിവില്‍ (കാറ്റഗറി നമ്ബര്‍-219/2019), അസിസ്​റ്റന്‍റ് എന്‍ജിനിയര്‍ സിവില്‍ (കാറ്റഗറി നമ്ബര്‍125/ 2020), അസിസ്​റ്റന്‍റ് എന്‍ജിനിയര്‍ സിവില്‍ (കാറ്റഗറി നമ്പര്‍126/ 2020) തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷ ഒക്ടോബര്‍ 28ന് ഉച്ചക്ക്​ 2.30 മുതല്‍ വൈകീട്ട് 4.15 വരെ നടക്കും. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ലെന്ന് പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു

Facebook Comments Box

By admin

Related Post