ലണ്ടൻ – പ്രവാസി കേരളാ കോൺഗ്രസ് ( എം ) യു.കെ ഘടകം നാഷണൽ സെക്രട്ടറിയും , കേരളാ വിദ്യാർത്ഥി കോൺഗ്രസ് ( എം ) മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ജിജോ അരയത്തിൻ്റെ മാതാവ് ത്രേസ്യാമ്മ കുര്യാക്കോസ് അരയത്തിൻ്റെ ഒന്നാം ചരമ വാർഷികം ( 04/11 /2021 ) നാളെ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ലണ്ടൻ – പ്രവാസി കേരളാ കോൺഗ്രസ് ( എം ) യുകെ ഘടകം നാഷണൽ  സെക്രട്ടറിയും , കേരളാ വിദ്യാർത്ഥി കോൺഗ്രസ് ( എം ) മുൻസംസ്ഥാന വൈസ് പ്രസിഡന്റുമായ ജിജോ അരയത്തിൻ്റെ മാതാവ് ത്രേസ്യാമ്മ കുര്യാക്കോസ്  അരയത്തിന്റെ ഒന്നാം ചരമ വാർഷികം നാളെ ( 04/11 /2021 ) ആചരിക്കുന്നതാണ് നാളെ ( 04 /11 /2021 ) രാവിലെ 10 .30 നു വാലാച്ചിറ സെന്റ് .സെബാസ്റ്റ്യൻ പള്ളിയിൽ വച്ച് വിശുദ്ധ കുർബാനയും മറ്റ് ചടങ്ങുകളും ഉണ്ടായിരിക്കുന്നതാണ്

വിശുദ്ധ കുർബാനയ്ക്കു പരേതയുടെ സഹോദരനും , മാനന്തവാടി രൂപത ചൂണ്ടക്കര പള്ളി വികാരിയുമായ റവ. ഫാ . ജോയ് ( സ്കറിയാ ) പുല്ലൻകുന്നേൽ , വാലാച്ചിറ സെന്റ് സെബാസ്ററ്യൻസ് പള്ളി വികാരി റവ .ഫാ .പോൾ നടുവിലേടം , റവ .ഫാ . ആന്റോ ചിറയിൽ പ്പറമ്പിൽ തുടങ്ങിയവർ മുഖ്യ കാർമികത്വം വഹിക്കും കൂടാതെ നാളെ  ( 04/ 11 /2021 ) വൈകുന്നേരം 5 .30 ന് യുകെയിലെ റെഡ് ഹിൽ സെന്റ് തെരേസാസ് കാതോലിക്കാ പള്ളിയിൽ വിശുദ്ധ കുർബാനയും , തുടർന്ന് ഒപ്പീസും ഉണ്ടായിരിക്കുന്നതാണ് , സീറോ മലബാർ റെഡ് ഹിൽ & ഹേവാർഡ്‌സ് ഹീത്ത് ചാപ്ലെയിൻ റവ .ഫാ .ബിനോയ് നിലയാറ്റിങ്കൽ വിശുദ്ധ കുർബാനയ്ക്കു മൂഖ്യ കാർമികത്വം വഹിക്കും

 പരേതയുടെ മറ്റു മക്കൾ – ജയ ബെന്നി കല്ലിരിക്കും കാലായിൽ ( ഇരവിമംഗലം ), ജയ്‌സി  സൈജു നങ്യാലിൽ, വയലാ  ( യു കെ ) , ജിജി ജിമ്മി കുഴിപ്പള്ളിൽ ( വല്ലകം ) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിശുദ്ധ കുർബാനയും , അനുബന്ധ ചടങ്ങുകളും നടക്കുന്നത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •