Kerala News

വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം അനുവദിക്കണം; കെ. എസ്. സി (എം)

Keralanewz.com

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് ഡിപ്പാർട്ട്മെൻറിലെ വിദ്യാർത്ഥികളുടെ നാളുകളായുള്ള ഹോസ്റ്റൽ ആവശ്യത്തിൽ ഉടൻ പരിഹാരം കാണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.സി (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈസ് ചാൻസിലർക്ക് നിവേദനം നൽകി

കെ എസ് സി എം സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ സംസ്ഥാന ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലിൽ,സംസ്ഥാന ജനറൽ സെക്രട്ടറിയും സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് വിദ്യാർത്ഥി പ്രതിനിധിയുമായ ജെനി അഗസ്ത്യൻ എന്നിവർ സമീപം

Facebook Comments Box