Fri. Apr 26th, 2024

ശബരിമല ക്ഷേത്രനട ഇന്നു തുറക്കും

By admin Nov 15, 2021 #sabarimala
Keralanewz.com

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തി​നു ചൊവ്വാഴ്ച തു​ട​ക്ക​മാ​കും. ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര ന​ട ഇ​ന്നു വൈ​കു​ന്നേ​രം തു​റ​ക്കും.വൈ​കു​ന്നേ​രം ക്ഷേ​ത്രം ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി വി.​കെ. ജ​യ​രാ​ജ് പോ​റ്റി ക്ഷേ​ത്ര​ന​ട തു​റ​ന്ന് ദീ​പ​ങ്ങ​ള്‍ തെ​ളി​ക്കും.

ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രു​ടെ അ​വ​രോ​ധി​ക്ക​ല്‍ ച​ട​ങ്ങ് ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കും. ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണ് മേ​ല്‍​ശാ​ന്തി​മാ​രു​ടെ അ​വ​രോ​ധി​ക്ക​ല്‍ ച​ട​ങ്ങു​ക​ള്‍. വൃ​ശ്ചി​ക​പ്പു​ല​രി​യി​ല്‍ ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ന​ട​ക​ള്‍ തു​റ​ക്കു​ന്ന​ത് പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രാ​യ എ​ന്‍. പ​ര​മേ​ശ്വ​ര​ന്‍ ന​ന്പൂ​തി​രി​യും ശം​ഭു ന​ന്പൂ​തി​രി​യും ആ​യി​രി​ക്കും.

ചൊവ്വാഴ്ച മു​ത​ല്‍ ഡി​സം​ബ​ര്‍ 26 വ​രെ​യാ​ണ് മ​ണ്ഡ​ല​പൂ​ജാ മ​ഹോ​ല്‍​സ​വം. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഡി​സം​ബ​ര്‍ 30ന് ​തു​റ​ക്കും. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വം ഡി​സം​ബ​ര്‍ 30 മു​ത​ല്‍ 2022 ജ​നു​വ​രി 20 വ​രെ​യാ​ണ്. 2022 ജ​നു​വ​രി 19 വ​രെ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന​ത്തി​നു​ള്ള അ​നു​മ​തി​യു​ണ്ട്.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ന​​​ട തു​​​റ​​​ക്കു​​​ന്പോ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ തീ​​​ര്‍​​​ഥാ​​​ട​​​ക​​​ര്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് പ്ര​​​യാ​​​സം സൃ​​​ഷ്ടി​​​ക്കു​​​മെന്നതി നാല്‍ കൂ​​​ടു​​​ത​​​ല്‍ നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്താ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ചേ​​​ര്‍​​​ന്ന ഉ​​​ന്ന​​​തത​​​ല​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചിരുന്നു. ജ​​​ല​​​നി​​​ര​​​പ്പ് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ​​​തി​​​നാ​​​ല്‍ പ​​​ന്പാ സ്നാ​​​നം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

മ​​​റ്റു കു​​​ളി​​​ക്ക​​​ട​​​വു​​​ക​​​ളി​​​ലും ഇ​​​റ​​​ങ്ങ​​​രു​​​ത്. സ്പോ​​​ട്ട് ബു​​​ക്കിം​​​ഗ് നി​​​ര്‍​​​ത്തും. തീ​​​ര്‍​​​ഥാ​​​ട​​​ക​​​രുടെ എ​​​ണ്ണം നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ വെ​​​ര്‍​​​ച്വ​​​ല്‍ ക്യൂ ​​​വ​​​ഴി ബു​​​ക്ക് ചെ​​​യ്ത​​​വ​​​ര്‍​​​ക്ക് തീ​​​യ​​​തി മാ​​​റ്റി ന​​​ല്‍​​​കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കും.

Facebook Comments Box

By admin

Related Post