ജെയിംസ് പെരുമാകുന്നേലിൻ്റെയും സിബി തുമ്പുങ്കലിൻ്റെയും അനുസ്മരണ സമ്മേളനം (26-11-21) വെള്ളിയാഴ്ച…

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കാഞ്ഞിരപ്പള്ളി: കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്‍റും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി അംഗമായിരുന്ന ജെയിംസ് പെരുമാകുന്നേലിൻ്റെയും യൂത്ത് ഫ്രണ്ട് (എം) മുന്‍ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്‍റായിരുന്ന സിബി തുമ്പങ്കലിന്‍റെയും അനുസ്മരണ സമ്മേളനം നാളെ (26-11-21) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പള്ളി വ്യാപാര ഭവനില്‍ നടത്തും കേരളാ കോൺഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി സമ്മേളനം ഉദ്ഘാടനം ചെയ്യും

ഗവ .ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ-മത നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •