Thu. Apr 25th, 2024

അമിതശബ്​ദം മുഴക്കി പരിഭ്രാന്തി പരത്തി; കാറുടമക്ക്​ 11,000 രൂപ പിഴ

By admin Nov 28, 2021 #news
Keralanewz.com

കാ​ക്ക​നാ​ട്: കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്​​ദം മു​ഴ​ക്കി ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി ചീ​റി​പ്പാ​ഞ്ഞ കാ​ര്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്​ പി​ടി​കൂ​ടി.

കാ​ക്ക​നാ​ട് ഇ​ന്‍​ഫോ പാ​ര്‍​ക്ക് മേ​ഖ​ല​യെ വി​റ​പ്പി​ച്ച കാ​റി​നാ​ണ് ഒ​ടു​വി​ല്‍ 11,000 രൂ​പ​യു​ടെ പി​ഴ കൊ​ടു​ത്ത​ത്. വ​രാ​പ്പു​ഴ സ്വ​ദേ​ശി വി​നീ​ത് നാ​യ​രു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ കാ​റാ​ണ് എം.​വി.​ഡി പി​ടി​കൂ​ടി​യ​ത്. ഈ ​കാ​റി​നെ​തി​രെ പ​രാ​തി​യു​മാ​യി നി​ര​വ​ധി പേ​രാ​യി​രു​ന്നു അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ത്.

മൂ​ന്നു​ദി​വ​സം മു​മ്ബാ​ണ് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് എ​ക്സ്പ്ര​സ് വേ, ​കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ചീ​റി​പ്പാ​ഞ്ഞ​ത്. പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തോ​ടെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ഹ​നം ​തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ സി.​സി ടി.​വി കാ​മ​റ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ന​മ്ബ​ര്‍ ല​ഭി​ക്കു​ക​യും അ​തു​വ​ഴി വി​നീ​തി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യു​മാ​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​ന​കം രൂ​പ​മാ​റ്റം വ​രു​ത്തി​യ ഭാ​ഗ​ങ്ങ​ള്‍ പ​ഴ​യ​പ​ടി​യാ​ക്കി അ​ധി​കൃ​ത​രെ കാ​ണി​ക്കാ​നും അ​ല്ലാ​ത്ത​പ​ക്ഷം ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കു​മെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​െ​ല വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​ര്‍.​ടി.​ഒ പി.​എം. ഷ​ബീ​ര്‍ വ്യ​ക്ത​മാ​ക്കി

Facebook Comments Box

By admin

Related Post