കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ഇന്ന് രാവിലെ 11 നായിരുന്നു സത്യപ്രതിജ്ഞ .ഇതോടെ ലോകസഭയിലും രാജ്യസഭയിലും കേരള കോൺഗ്രസ് (എം) ന് അംഗങ്ങളായി. രണ്ട് തവണ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്നും പാർലമെൻ്റ് അംഗം ആയ ജോസ്.കെ.മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാംഗമാകുന്നത്. ഇപ്പോൾ നടക്കുന്ന പാർലമെൻ്റ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും
Facebook Comments Box