Thu. May 2nd, 2024

പൊൻകുന്നത്ത് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരണപ്പെട്ടു

By admin Dec 1, 2021 #news
Keralanewz.com

ദേശീയപാതയിൽ കെ.വി.എം.എസ് ജംഗ്ഷനിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.
പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ കൂരോപ്പട സ്വദേശിനിയായ കൃഷ്ണവിലാസം വീട്ടിൽ അമ്പിളിയാണ്(45) മരണപ്പെട്ടത്.
രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

പൊൻകുന്നം ടൗണിൽ നിന്നും ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയുടെ സ്കൂട്ടർ കെ. വി എം എസ് ജംഗ്ഷനിൽ അപകടത്തിൽ പെടുകയായിരുന്നു.

Facebook Comments Box

By admin

Related Post