Fri. Apr 26th, 2024

എസ്.എസ്.എൽ.സി, പ്ലസ്. ടൂ ക്ലാസ്സിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് “എക്സലെന്റ് അവാർഡ് ” ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് വിതരണം ചെയ്തു

By admin Dec 6, 2021 #news
Keralanewz.com

കേരളാ കോൺഗ്രസ് (എം) വെള്ളാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എസ്.എസ്.എൽ.സി & പ്ലസ് ടൂ ക്ലാസ്സിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് “എക്സലെന്റ് അവാർഡ് ” ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു

കേരളാ കോൺഗ്രസ് (എം) വെള്ളാവൂർ മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ സാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ശ്രീ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.ൽ.എ, ശ്രീ. എ എം മാത്യു, ശ്രീ.രാഹുൽ ബി പിള്ള, ശ്രീമതി.രഞ്ജിനി ബേബി, ശ്രീമതി. ആനന്ദവല്ലി ടീച്ചർ, അഡ്വ.അനുമോൻ ജോസഫ്, ശ്രീ.സജി വി ആന്റണി, ശ്രീ.ജിജി കുഴിപാതാലിൽ, ശ്രീ ബേസിൽ പി.പി, ശ്രീ എ. കെ വർഗ്ഗീസ്,  ശ്രീ.അമൽ മോൻസി, എന്നിവർ പങ്കെടുത്തു

Facebook Comments Box

By admin

Related Post