Tue. Apr 23rd, 2024

അനുനയത്തിനില്ല; ജൂനിയര്‍ ഡോക്​ടര്‍മാരെ നിയമിച്ചുതുടങ്ങി

Keralanewz.com

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ​യ​ട​ക്കം സാ​ര​മാ​യി ബാ​ധി​ക്കും​വി​ധ​ത്തി​ല്‍ പി.​ജി ഡോ​ക്​​ട​ര്‍​മാ​രു​ടെ സ​മ​രം തു​ട​രു​​മ്ബോ​ഴും വി​ട്ടു​വീ​ഴ്​​ച വേ​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ്.

ഒ​ത്തു​തീ​ര്‍​പ്പ്​ ച​ര്‍​ച്ച​യി​ല്‍ പ്ര​ഖ്യാ​പി​ച്ച​ത​നു​സ​രി​ച്ച്‌​ ഡോ​ക്​​ട​ര്‍​മാ​രു​ടെ ജോ​ലി​ഭാ​രം കു​റ​ക്കാ​ന്‍ ജൂ​നി​യ​ര്‍ ഡോ​ക്​​ട​ര്‍ നി​യ​മ​ന​വു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 60 ഡോ​ക്​​ട​ര്‍​മാ​രെ നി​യ​മി​ച്ചു.

പു​തി​യ ബാ​ച്ച്‌​ പി.​ജി ഡോ​ക്​​ട​ര്‍​മാ​രു​ടെ പ്ര​വേ​ശ​നം വൈ​കു​ന്ന​തി​നാ​ല്‍ ഇ​വ​ര്‍​ക്ക്​ ന​ല്‍​കേ​ണ്ടി​യി​രു​ന്ന പ്ര​തി​മാ​സ സ്​​റ്റൈ​പ​ന്‍​റ്​ കൈ​വ​ശ​മു​ണ്ട്. ഈ ​തു​ക ഉ​​പ​യോ​ഗി​ച്ചാ​ണ്​ ജൂ​നി​യ​ര്‍ ഡോ​ക്​​ട​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​ത്. പി.​ജി ഡോ​ക്​​ട​ര്‍​മാ​രു​ടെ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളി​ല്‍ സം​സ്​​ഥാ​ന​ത്തി​ന്​ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്​​തെ​ന്നും ആ​ശു​പ​ത്രി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന നി​ല​വി​ലെ സ​മ​രം അ​നാ​വ​ശ്യ​മാ​ണെ​ന്നു​മാ​ണ്​ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. ​​പു​തി​യ പി.​ജി ബാ​ച്ചി​െന്‍റ പ്ര​വേ​ശ​നം ന​ട​ക്കാ​ത്ത​തി​നാ​ല്‍ ജൂ​നി​യ​ര്‍ ഡോ​ക്​​ട​ര്‍​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

373 ഒ​ഴി​വു​ക​ള്‍ തി​ട്ട​പ്പെ​ടു​ത്തി​യെ​ന്ന്​ മാ​ത്ര​മ​ല്ല, നി​യ​മ​ന ന​ട​പ​ടി​ക​ളി​േ​ല​ക്ക്​ ക​ട​ക്കു​ക​യും ചെ​യ്​​തു. നാ​ല്​ ശ​ത​മാ​നം സ്​​റ്റൈ​പ​ന്‍​റ്​​ വ​ര്‍​ധ​ന വേ​ണ​മെ​ന്ന ആ​വ​ശ്യം ധ​ന​വ​കു​പ്പി​െ​ന അ​റി​യി​ക്കാ​മെ​ന്നും ഉ​റ​പ്പു​ന​ല്‍​കി. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ്​ സം​ഘ​ട​ന നേ​താ​ക്ക​ള്‍ സ​മ​രം പി​ന്‍​വ​ലി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​തീ​രു​മാ​ന​ത്തെ പി​ന്ത​ള്ളി മ​റ്റൊ​രു വി​ഭാ​ഗം പി.​ജി ഡോ​ക്​​ട​ര്‍​മാ​ര്‍ എ​മ​ര്‍​ജ​ന്‍​സി ഡ്യൂ​ട്ടി​ക​ള​ട​ക്കം ബ​ഹി​ഷ്​​ക​രി​ച്ച​ത്​ ആ​രോ​ഗ്യ​വ​കു​പ്പി​നെ​​യും വെ​ട്ടി​ലാ​ക്കി. സ​ര്‍​ക്കാ​ര്‍ ക​ണ​ക്കാ​ക്കി​യ ജൂ​നി​യ​ര്‍ ഡോ​ക്​​ട​ര്‍​മ​ാ​​രു​ടെ എ​ണ്ണ​ക്കു​റ​വാ​ണ്​ സ​മ​ര​ക്കാ​ര്‍ ഉ​ന്ന​യി​ക്കു​ന്ന പ്ര​ശ്​​നം. സ്​​റ്റൈ​പ​ന്‍​റ് ഇ​ന​ത്തി​ല്‍ കൈ​വ​ശ​മു​ള്ള തു​ക​യു​ടെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന എ​ണ്ണം ജൂ​നി​യ​ര്‍ ഡോ​ക്​​ട​ര്‍​മാ​രെ മാ​ത്ര​മേ നി​യ​മി​ക്കാ​ന്‍ സാ​ധി​ക്കൂ​വെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​െന്‍റ വാ​ദം.സ​മ​രം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍​നി​ന്ന്​ പി.​ജി ഡോ​ക്​​ട​ര്‍​മാ​രു​ടെ ഹാ​ജ​ര്‍​നി​ല ശേ​ഖ​രി​ക്കു​ന്ന ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ തു​ട​രു​ക​യാ​ണ്. ഹാ​ജ​ര്‍​ഷീ​റ്റ്​ ന​ല്‍​കാ​ത്ത വ​കു​പ്പ്​ മേ​ല​ധി​കാ​രി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന താ​ക്കീ​തോ​ടെ​യാ​ണ്​ വി​വ​ര​ശേ​ഖ​ര​ണം. ഈ ​അ​സാ​ധാ​ര​ണ ന​ട​പ​ടി ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലാ​ണെ​ന്നാ​ണ്​ ​പി.​ജി ഡോ​ക്​​ട​ര്‍​മാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

സമരം നീണ്ടാല്‍ അധ്യാപനം മുന്നറിയിപ്പില്ലാതെ നിര്‍ത്തും -കെ.ജി.എം.സി.ടി.എ

തി​രു​വ​ന​ന്ത​പു​രം: പി.​ജി സ​മ​രം നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എം.​ബി.​ബി.​എ​സ്, പി.​ജി-​സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ധ്യാ​പ​നം, മെ​ഡി​ക്ക​ല്‍ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലെ പ​രി​ശീ​ല​നം എ​ന്നി​വ മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​ര്‍​ത്തേ​ണ്ടി​വ​രു​മെ​ന്ന്​ കെ.​ജി.​എം.​സി.​ടി.​എ. സ​മ​രം നീ​ണ്ടാ​ല്‍ രോ​ഗീ​സേ​വ​ന​ങ്ങ​ള്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​ത്ര​മാ​യി ചു​രു​ക്ക​പ്പെ​ടാ​നും മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച ശ​സ്ത്ര​ക്രി​യ​ക​ളും അ​നു​ബ​ന്ധ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളും ത​ട​സ്സ​പ്പെ​ടാ​നും സാ​ധ്യ​ത​യു​​ണ്ട്.

കോ​വി​ഡ് മൂ​ലം സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​രം​ഗം ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ട്ട​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ കോ​വി​ഡ്-​കോ​വി​ഡി​ത​ര ചി​കി​ത്സ ക​ഴി​യു​ന്ന​ത്ര ത​ട​സ്സ​മി​ല്ലാ​തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ല്‍ പി.​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

രാ​പ​ക​ല്‍ ഭേ​ദ​മെ​േ​ന്യ സ​ര്‍​ക്കാ​റി​നൊ​പ്പം​നി​ന്ന് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​രും പി.​ജി വി​ദ്യാ​ര്‍​ഥി​ക​ളും ന​ല്‍​കി​യ സേ​വ​നം വി​സ്മ​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ കെ.​ജി.​എം.​സി.​ടി.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ഡോ. ​എ​സ്. ബി​നോ​യി​യും സെ​ക്ര​ട്ട​റി ഡോ. ​നി​ര്‍​മ​ല്‍ ഭാ​സ്ക​റും പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Facebook Comments Box

By admin

Related Post