Sun. Apr 28th, 2024

തിരുവനന്തപുരം- കണ്ണൂര്‍ ഭൂഗര്‍ഭ (തുരങ്ക) അര്‍ധ-അതിവേഗ റെയില്‍വേ പദ്ധതി സംബന്ധിച്ച ഇ ശ്രീധരന്‍റെ റിപ്പോര്‍ട്ട് ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രതിനിധി കെ.വി. തോമസ് മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു.

ഭൂമിക്കടിയിലൂടെ 400 കിലോമീറ്ററോളം നീളത്തില്‍ അര്‍ധ- അതിവേഗ ട്രെയിൻ സര്‍വീസ് നടപ്പാക്കുന്ന പദ്ധതി റിപ്പോര്‍ട്ടാണ് ഇ. ശ്രീധരൻ തയാറാക്കിയത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍…

Read More

കെ റെയില്‍, സിപിഎം ദേശീയ നേതൃത്വത്തില്‍ ഭിന്നാഭിപ്രായം

കെ-റെയില്‍ വിഷയത്തില്‍ സിപിഎം ദേശീയ നേതൃത്വം രണ്ട് തട്ടില്‍. കെ റെയില്‍ സര്‍വെ സംബന്ധിച്ച്‌, സംസ്ഥാന വ്യാപക പ്രതിഷേധത്തില്‍ ആശങ്ക അറിയിച്ച്‌, സിപിഎം കേന്ദ്ര…

Read More

കെ റെയില്‍; യുഡിഎഫ് നടത്തുന്ന പ്രതിഷേധ ജനസദസുകള്‍ക്ക് ഇന്ന് തുടക്കമാകും

ചെങ്ങന്നൂര്‍: കെ റെയില്‍ കടന്നുപോകുന്ന വില്ലേജുകളില്‍ യുഡിഎഫ് നടത്തുന്ന പ്രതിഷേധ ജനസദസുകള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് മൂന്നിന് ചെങ്ങന്നൂര്‍ മുളക്കുഴയില്‍ പ്രതിപക്ഷ…

Read More

സില്‍വര്‍ ലൈന്‍ കല്ലിടല്‍: ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍; സത്രീകളെ അടക്കം പൊലീസ് വലിച്ചിഴച്ചതില്‍ പ്രതിഷേധം

കോട്ടയം: കെ റെയിലിന് എതിരായ സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ മുതല്‍ വൈകിട്ട്…

Read More

സി​ല്‍​വ​ര്‍ ലൈ​ന്‍ ഡി.പി.ആര്‍ അപൂര്‍ണം; പ്രഹരം അപ്രതീക്ഷിതം

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​ന്‍ സം​ബ​ന്ധി​ച്ച്‌​ കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​യു​ടെ പാ​ര്‍​ല​മെ​ന്‍റി​ലെ അ​പ്ര​തീ​ക്ഷി​ത പ​രാ​മ​ര്‍​ശ​ം സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നെ കൂ​ടു​ത​ല്‍ വെ​ട്ടി​ലാ​ക്കി. ‘പ​ദ്ധ​തി​ക്ക്​ അ​നു​മ​തി ന​ല്‍​കി​യി​ല്ല’ എ​ന്ന​തി​നെ​​ക്കാ​ള്‍…

Read More

12 പദ്ധതിക്ക്‌ ‘ഹൈസ്പീഡ്‌ ‘കേരളത്തിന്‌ സിഗ്നലില്ല ; മറ്റ്‌ സംസ്ഥാനങ്ങളിലെ പദ്ധതികള്‍ക്ക് ഉടന്‍ അനുമതി നല്‍കുന്നു

തിരുവനന്തപുരംകേരളത്തിന്റെ അര്‍ധ -അതിവേഗപാതയ്ക്ക് അനുമതി മനഃപൂര്‍വം വൈകിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ മറ്റ് സംസ്ഥാനപദ്ധതികള്‍ക്ക് നല്‍കുന്നത് ‘ഹൈസ്പീഡ്’. നിലവിലെ പാത മാറ്റംവരുത്തിയും പുതിയത് നിര്‍മിച്ചും അതിവേഗ ട്രെയിന്‍…

Read More

കെ റെയില്‍ കല്ലിടീലിനിടെ നാടകീയ രംഗങ്ങള്‍, ദേഹത്ത് പെട്രോളും മണ്ണെണ്ണയുമൊഴിച്ച്‌ ദമ്ബതികള്‍, ശ്വാസംനിലച്ച്‌ ഉദ്യോഗസ്ഥര്‍

കൊല്ലം: കെ റെയില്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതിന്റെ കല്ലിടീലിനിടെ കൊട്ടിയം തഴുത്തലയില്‍ ഉദ്യോഗസ്ഥരെ അമ്ബരപ്പിച്ച രംഗങ്ങള്‍. ദമ്ബതികളും മകളും ദേഹത്ത് പെട്രോളൊഴിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കി.…

Read More

കെ ​റെ​യി​ല്‍ പദ്ധതിക്ക് അനുമതി വേണം; പ്ര​ധാ​ന​മ​ന്ത്രി​ക്കു തുറന്ന കത്തുമായി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റാ​വു​ന്ന തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​ഗോ​ഡ് അ​ര്‍​ധ-അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

Read More