കുടിയേറ്റ നടപടി : യുഎസ് തിരിച്ചയയ്ക്കുന്ന ഇന്ത്യക്കാരെ സ്വീകരിക്കുന്നതില്‍ ഇന്ത്യ ശരിയായ നടപടിയെടുക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി : ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കുടിയേറ്റ വിഷയം ചര്‍ച്ച ചെയ്തതായി അമേരിക്കന്‍ നേതാവ് ഡോണള്‍ഡ് ട്രംപ്. നിയമവിരുദ്ധമായി യുഎസിലേക്ക് വന്ന ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍
Read More