Sun. Apr 28th, 2024

ഹിജാബ് കേസില്‍ വിധി ഇന്നുണ്ടായേക്കും

By admin Mar 15, 2022 #dresscode #hijab
Keralanewz.com

ബം​ഗ​ളൂ​രു: ഹി​ജാ​ബ് കേ​സി​ല്‍ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ഫു​ള്‍ ബെ​ഞ്ച് ഇ​ന്നു വി​ധി പ്ര​ഖ്യാ​പി​ക്കു​മെ​ന്നു സൂ​ച​ന.ഹി​ജാ​ബ് നി​രോ​ധ​ന​ത്തി​നെ​തി​രാ​യ വി​വി​ധ ഹ​ര്‍​ജി​ക​ളി​ല്‍ രാ​വി​ലെ 10.30 നാ​ണ് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി വി​ശാ​ല ബെ​ഞ്ച് വി​ധി പ​റ​യു​ക.

കേ​സി​ല്‍ വാ​ദം ക​ഴി​ഞ്ഞ ദി​വ​സം പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ചീ​ഫ് ജ​സ്റ്റീ​സ് റി​തു​രാ​ജ് അ​വ​സ്തി, ജ​സ്റ്റീ​സ് കൃ​ഷ്ണ എ​സ്. ദീ​ക്ഷി​ത്, ജ​സ്റ്റീ​സ് ജെ.​എം. ഖാ​സി എ​ന്നി​വ​ര​ട​ങ്ങി​യ ഫു​ള്‍ ബെ​ഞ്ച് ഫെ​ബ്രു​വ​രി ഒ​ന്പ​തി​നാ​ണു രൂ​പ​വ​ത്ക​രി​ച്ച​ത്.

തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ല്‍ ഫു​ള്‍ ബെ​ഞ്ച് കേ​സി​ല്‍ വാ​ദം കേ​ട്ടു​തു​ട​ങ്ങി. വി​ധി​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബം​ഗ​ളൂ​രു​വി​ല്‍ ഒ​രാ​ഴ്ച്ച​ത്തേ​ക്ക് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.

Facebook Comments Box

By admin

Related Post