National News

ഇന്ത്യന്‍ കരസേന തലപ്പത്ത് മാറ്റം; മനോജ് പാണ്ഡ്യ മേധാവിയാകും

Keralanewz.com

ഡല്‍ഹി: ഇന്ത്യന്‍ കരസേന തലപ്പത്ത് മാറ്റം. ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവിയായി ഇന്ന് ചുമതലയേല്‍ക്കും.

ജനറല്‍ എം എം നരവനെ വിരമിക്കുന്നതിനാലാണ് മനോജ് പാണ്ഡെ ഇന്ത്യന്‍ കരസേനയുടെ തലപ്പത്തെത്തുന്നത്. നിലവില്‍ ഉപമേധാവിയായി പ്രവര്‍ത്തിക്കുന്ന മനോജ് പാണ്ഡ്യ മേധാവിയാകുന്നതോടെ ലഫ്. ജനറല്‍ ബി എസ് രാജുവാകും കര സേനയുടെ പുതിയ ഉപ മേധാവി. ആന്ധ്ര സ്വദേശിയാണ് ബിഎസ് രാജു

Facebook Comments Box