Kerala News

ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ വന്‍ കവര്‍ച്ച

Keralanewz.com

തൃശൂര്‍: തൃശൂർ ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ വൻ മോഷണം. മൂന്ന് കിലോ സ്വർണവും 2 ലക്ഷം രൂപയും മോഷണം പോയി. കുരഞ്ഞിയൂർ ബാലന്‍റെ വീട്ടിൽ നിന്നാണ് ഒന്നെമുക്കാൽ കോടി രൂപ വില മതിക്കുന്ന സ്വർണം മോഷ്ടിച്ചത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്

Facebook Comments Box