Sun. May 19th, 2024

തൊടുപുഴ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ തൊടുപുഴയിൽ സംഘർഷം

By admin May 13, 2022 #news
Keralanewz.com

തൊടുപുഴ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ യുഡിഎഫ് സ്ഥാനാർത്ഥി ആർ ജയന്റെ വീട്ടിൽ നിന്നും വൻതോതിൽ ബാങ്കിൻറെ വ്യാജ ഐഡി കാർഡുകൾ പിടിച്ചെടുത്തു

എൽഡിഎഫ് പ്രവർത്തകർ വീട് വളഞ്ഞിരിക്കുകയാണ്.മുൻ ബാങ്ക് ഉദ്യോഗസ്ഥൻകൂടിയാണ് കോൺഗ്രസ് നേതാവായ ആർ.ജയൻ സ്ഥലത്ത് വൻ പോലീസ് സംഘം  ക്യാമ്പ് ചെയ്യുന്നുണ്ട്

Facebook Comments Box

By admin

Related Post