Thu. Apr 25th, 2024

ഫെഡറൽബാങ്ക് പാലാ ശാഖായുടെ അഭിമുഖ്യത്തിൽ മഹാത്മാഗാന്ധി ഗവ. H. S. S ലെ വിദ്യാർഥികൾക്കു ഓൺലൈൻ പഠന സഹായത്തിനായി മൊബൈൽ ഫോണുകൾ കൈമാറി

By admin Jul 7, 2021 #news
Keralanewz.com

ഫെഡറൽബാങ്ക് പാലാ ശാഖായുടെ അഭിമുഖ്യത്തിൽ മഹാത്മാഗാന്ധി ഗവ. H. S. S ലെ വിദ്യാർഥികൾക്കു ഓൺലൈൻ പഠന സഹായത്തിനായി മൊബൈൽ ഫോണുകൾ കൈമാറി.
മഹാത്മാഗാന്ധി ഗവ, H S S ലെ 5 വിദ്യാർഥികൾക്കു ആണ് ഫോണുകൾ സമ്മാനിച്ചത്.
ഹെഡ്മിസ്ട്രെസ് രമണി വി ജി വിദ്യാർത്ഥികൾക്കുവേണ്ടി ഫോണുകൾ ശാഖ മാനേജർ അൽവിൻ സെബാസ്റ്റ്യൻ ജോർജിൽ നിന്നു സ്വീകരിച്ചു.
ജോർജ് മജോ, ദേവിക ഐ, ജിന്റു ജോസഫ് രക്ഷകർത്താകൾ, മറ്റ്‌ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു

Facebook Comments Box

By admin

Related Post