Sat. Apr 20th, 2024

സർവരാലും ആദരിക്കപ്പെടുന്ന ജ്ഞാന തേജസ്സിനെയാണ് സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി

By admin Jul 7, 2021 #news
Keralanewz.com

കോട്ടയം: . സർവരാലും ആദരിക്കപ്പെടുന്ന ജ്ഞാന തേജസ്സിനെയാണ് സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് കേരള കോൺഗ്രസ് (എം )ചെയർമാൻ ജോസ് കെ മാണി

ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റിൻറെ അധ്യക്ഷൻ എന്ന നിലയിൽ സ്വാമി നൽകിയ സംഭാവനകൾ ചരിത്രത്തിൻറെ ഭാഗമാണ്. ശ്രീ നാരായണ ദർശനങ്ങളുടെ പ്രചരണം സ്വാമിയുടെ ജീവിത ലക്ഷ്യമായിരുന്നു. അതിലൂടെ അദ്ദേഹം സമൂഹത്തിൻറെ ക്രീയാത്മകമായ പുനർനിർമ്മാണമാണ് ലക്ഷ്യമിട്ടത്. നിസ്വാർത്ഥമായ പ്രവർത്തന പാരമ്പര്യത്തിലൂടെ  സ്വാമി ആദ്ധ്യാത്മിക ലോകത്തിന് മാതൃകയായി തീർന്നതായി  ജോസ് കെ മാണി അനുശോചനസന്ദേശത്തിൽ പറഞ്ഞു. 

Facebook Comments Box

By admin

Related Post