Sun. May 19th, 2024

ചേനപ്പാടി കുറ്റിക്കാട്ട് കാവ് ക്ഷേത്രത്തിൽ [ കടവാനാൽ കടവ്വ് ] പിതൃബലിതർപ്പണത്തിന് വൻ ഭക്തജന തിരക്ക്

By admin Jul 17, 2023 #news
Keralanewz.com

കാത്തിരപ്പള്ളി: ചേനപ്പാടി കുറ്റിക്കാട്ട് കാവ് ക്ഷേത്രത്തിൽ [ കടവാനാൽ കട വ്വ് ] പിതൃബലിതർപ്പണം നടന്നു പുലർച്ചെ . 5 മണിക്ക് ആരംഭിച്ച ചടങ്ങിൽ നൂറ് കണക്കിന് ഭക്തജനങ്ങൾ പക്കടുത്തു കേരളാ പോലീസ് /ഫയർ റസ്ക്യൂ സുരക്ഷ ഒരുക്കി അടുർ ഭദ്രാ മഠം ശ്യം പോറ്റി മുഖ്യ കാർമ്മികത്വം വഹിച്ചു

Facebook Comments Box

By admin

Related Post