സിറോ മലബാർ ഖുർബാന യുടെ ഏകീകരണം , രൂപതകൾക്ക് വത്തിക്കാൻ അന്ത്യശാസനം നൽകി . വിമത സ്വരം ഉയർത്തുന്നവരെ പുറത്താക്കുമെന്നും കത്തോലിക്കാ സഭ . ഇന്ത്യയിൽ ഓരോ പഞ്ചായത്തിലും ഓരോ കുർബാന നടത്താൻ പാടില്ല എന്നും കത്തോലിക്കാ സഭ .

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

വത്തിക്കാൻ : സിറോ മലബാർ സഭയുടെ ആരാധന ക്രമം ഏകീകരിക്കാൻ ശക്തമായ നിർദ്ദേശം ആണ് മാർപാപ്പ രൂപതകൾക്ക് നൽകിയിരിക്കുന്നത് . വിമത സ്വഭാവം ഇനി സഭയിൽ അനുവദിക്കില്ല എന്നും , എല്ലാ പള്ളികളിലും ഒരേ കുർബാന ചൊല്ലണം എന്നുമാണ് കത്തോലിക്ക സഭാ പിതാവ് പോപ്പ് ഫ്രാൻസിസ് നിർദ്ദേശം നൽകിയിരിക്കുന്നത് .

നിലവിൽ എറണാകുളം മേഖലയിൽ കത്തോലിക്കാ സഭ അനുവദിക്കാത്ത കുർബാന ആൺ ചൊല്ലുന്നത് . അത് ഇനി അനുവദിക്കില്ല എന്നും സഭ അനുവദിച്ച സിറോ മലബാർ കുർബാന ചൊല്ലാത്ത വൈദികരെ കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കുക എന്ന നിർദ്ദേശം ആണ് സഭ നടത്തിയിരിക്കുന്നത് .

കത്തോലിക്കാ സഭയിലെ സുറിയാനി ആരാധന ക്രമം ആണ് സിറോ മലബാർ സഭയിൽ ഉള്ളത് . അത് ആണ് ഇടക്കാലത്തു ചില വിമത വൈദികരുടെ നേതൃത്വത്തിൽ നവീകരിക്കുകയും , ഓരോ പഞ്ചായത്തിലും ഓരോ കുർബാന ചൊല്ലുന്ന രീതി ആണുള്ളത് . കുർബാന പുസ്തകത്തിൽ കൊടുക്കാത്ത ഗാനങ്ങൾ പാടുക , കാപ്പാ ധരിക്കാതെ കുറി തൊട്ടു കുർബാന ചൊല്ലുക , ഓണം കുർബാന , ഭാരതീയ പൂജ തുടങ്ങിയ ദുരാചാരങ്ങൾ ആൺ ഇവർ ചൊല്ലുന്നത് . അതാണ് കത്തോലിക്കാ സഭ നിരോധിച്ചത് .


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •