പാലാ കിഴതടിയൂർ ബാങ്കിന് സമീപം., നഗരസഭ ഉച്ചഭക്ഷണ ശാലയുടെ മുൻവശത്ത് ഗർത്തം രൂപം കൊണ്ടു.ഇന്ന് രാവിലെയാണിത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.അധികൃതർ സ്ഥലത്തെത്തി വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. നഗരസഭാ ചെയർമാൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പി.ഡബ്ലൂഡി. ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉടൻ സ്ഥലത്തെത്തുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പറഞ്ഞു
Facebook Comments Box