Wed. Apr 24th, 2024

നടി മാലാ പാർവതിയുടെ അമ്മ അന്തരിച്ചു

By admin Aug 4, 2022 #news
Keralanewz.com

തിരുവനന്തപുരം: നടി മാലാ പാർവതിയുടെ അമ്മ കെ. ലളിത അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കരളിലെ അർബുദബാധയെത്തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതൽ പട്ടം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണവിവരം
മാലാ പാർവതി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്

Facebook Comments Box

By admin

Related Post