International News

സോഷ്യല്‍ മീഡിയ വഴി അനാശാസ്യ പ്രവര്‍ത്തനം,​ ഒന്‍പത് പേര്‍ പിടിയില്‍,​ അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് സെക്സ് ടോയികളും പിടിച്ചെടുത്തു

Keralanewz.com

കുവൈറ്റ് സിറ്റി: സോഷ്യല്‍ മീഡിയയിലൂടെ അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന് ഒന്‍പത് പ്രവാസികള്‍ അറസ്റ്റി. ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്.

പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്.

ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രസിദ്ധീകരിക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുകയും ചെയ്തു. ഇവരില്‍ നിന്ന് നിരവധി സെക്‌സ് ടോയികളും പിടിച്ചെടുത്തു

Facebook Comments Box