നീലേശ്വരത്ത് രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമായി കിണറ്റിൽ ചാടി; അമ്മയും കുഞ്ഞും മരിച്ചു
കാസർഗോഡ്:
നീലേശ്വരത്ത് രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. അമ്മയും കുഞ്ഞും മരിച്ചു. കടിഞ്ഞിമൂല സ്വദേശി രമ്യയാണ് കുഞ്ഞുമായി കിണറ്റിൽ ചാടിയത്. പ്രസവത്തെ തുടർന്ന് ഇവർക്ക് വിഷാദരോഗമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു
Facebook Comments Box