Sat. May 4th, 2024

ബാബര്‍ തകര്‍ത്തശേഷം അയോധ്യയില്‍ അമ്ബലം പണിയാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ലെന്നും ഗുജറാത്തിന്റെ മകന്‍ നരേന്ദ്ര മോദിയാണ് രാമജന്മഭൂമിക്ക് അടിത്തറയിട്ടതെന്നും അമിത്‌ ഷാ

By admin Nov 22, 2022 #Amith Shah #Gujarath
Keralanewz.com

ബാബര്‍ തകര്‍ത്തശേഷം അയോധ്യയില്‍ അമ്ബലം പണിയാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ലെന്നും ഗുജറാത്തിന്റെ മകന്‍ നരേന്ദ്ര മോദിയാണ് രാമജന്മഭൂമിക്ക് അടിത്തറയിട്ടതെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു.

ഇപ്പോള്‍ രാഹുല്‍ ബാബ ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. അയോധ്യയില്‍ അമ്ബലം ഉദ്ഘാടനത്തിന് ടിക്കറ്റ് ബുക്ക് ചെയ്തോളാനാണ് രാഹുല്‍ ബാബയോട് പറയാനുള്ളത്. –- ഷാ പറഞ്ഞു.

Facebook Comments Box

By admin

Related Post