പോപ്പുലര്‍ ഫ്രണ്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പണം സ്വരൂപിച്ചുവെന്ന കേസില്‍ കോഴിക്കോട്ട് മൂന്നിടങ്ങളില്‍ ദേശീയ അന്വേഷണസംഘം (എന്‍ഐഎ) റെയ്ഡ് നടത്തി.
പോപ്പുലര്‍ ഫ്രണ്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പണം സ്വരൂപിച്ചുവെന്ന കേസില്‍ കോഴിക്കോട്ട് മൂന്നിടങ്ങളില്‍ ദേശീയ അന്വേഷണസംഘം (എന്‍ഐഎ) റെയ്ഡ് നടത്തി.
കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലും പരിശോധന നടന്നു.
ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തുവെന്നും തുടരന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
Facebook Comments Box