Kerala News

ത്രിപുരയില്‍ സീറ്റ് ധാരണ.43 സീറ്റുകളില്‍ സിപിഎം മത്സരിക്കും.ത്രിപുരയില്‍ സീറ്റ് ധാരണ.

Keralanewz.com

ഫെബ്രുവരി 16ന് 60 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 43 സീറ്റുകളില്‍ സിപിഎം മത്സരിക്കും. സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവര്‍ ഓരോ സീറ്റുകളിലും ഒരു സീറ്റില്‍ സ്വതന്ത്രനും മത്സരരംഗത്തുണ്ടാകും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ എഐസിസി പിന്നീട് പ്രഖ്യാപിക്കും. ഈ മാസം ചേര്‍ന്ന സിപിഎം ത്രിപുര സംസ്ഥാന കമ്മിറ്റിയിലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തീരുമാനമായത്.

Facebook Comments Box