Kerala News

കാട്ടാനകളെ വെടിവച്ച്‌ കൊല്ലും; ഇടുക്കി ഡിസിസി പ്രസിഡണ്ട്

Keralanewz.com

കാട്ടാനകള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് തുടര്‍ന്നാല്‍ ആനകളെ വെടിവച്ച്‌ കൊല്ലുമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു.

തമിഴ്നാട്ടിലും കര്‍ണാടകത്തിലും തിരുനെറ്റിക്ക് നേരെ വെടിയുതിര്‍ക്കുന്ന സുഹൃത്തുക്കളുണ്ടെന്നും നിയമവിരുദ്ധമാണെങ്കില്‍ പോലും അവരെ കൊണ്ടുവന്ന് ആനകളെ വെടിവയ്ക്കുമെന്നും സി.പി മാത്യു പറഞ്ഞു.

Facebook Comments Box