Kerala News

കോണ്‍ഗ്രസില്‍ തമ്മില്‍ത്തല്ല് തുടരുന്നു.

Keralanewz.com

ഡി.സി.സി യോഗത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതായും പരാതി ഉയരുന്നു സ്ത്രീത്വത്തെ അപമാനിച്ചെന്നും വധഭീഷണി മുഴക്കിയെന്നും പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. വി.ആര്‍. സോജി മെഴുവേലിക്കെതിരെ പരാതിയുമായി മഹിള കോണ്‍ഗ്രസ് നേതാവാണ് രംഗത്ത് എത്തിയിരിക്കുന്നത്. പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗമായ മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

Facebook Comments Box