Thu. May 2nd, 2024

ആഷസ് ടെസ്റ്റ് പരമ്ബര സ്വന്തമാക്കി ഇംഗ്ലണ്ട്.

By admin Jul 10, 2023 #Ashes #australia #England
Keralanewz.com

ആഷസ് ടെസ്റ്റ് പരമ്ബര സ്വന്തമാക്കി ഇംഗ്ലണ്ട്. ഓസ്‌ട്രേലിയ്‌ക്കെതിരെ ഹെഡിംഗ്ലെയിലെ ലീഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ക്രിസ് വോക്സ്-മാര്‍ക് വുഡ് എന്നിവരുടെ ഫിനിഷിംഗ് മികവിലും ഇംഗ്ലണ്ട് 3 വിക്കറ്റിന്റെ ത്രില്ലര്‍ ജയം സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്സില്‍ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. ലീഡ്സിലെ വിജയത്തോടെ ഇംഗ്ലണ്ട് പരമ്ബരയില്‍ 1-2ന് പ്രതീക്ഷ നിലനിര്‍ത്തി. ഇന്നത്തെ മത്സരം ജയിച്ചിരുന്നെങ്കില്‍ ഓസീസിന് രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ പരമ്ബര സ്വന്തമാക്കാമായിരുന്നു.

Facebook Comments Box

By admin

Related Post