Fri. May 3rd, 2024

കടുത്ത നടപടിയുമായി മാർപാപ്പ. സിറോ മലബാർ സിൻഡിനെ അനുസരിക്കാത്ത വൈദികരെ പുറത്താക്കും.

By admin Aug 17, 2023 #Syromalabar
Keralanewz.com

കാക്കനാട് : എറണാകുളം വിമതർക്ക് അന്ത്യ ശാസനം നൽകി കത്തോലിക്കാ സഭ. ഈ മാസം 20 നു എല്ലാ പള്ളികളിലും സിറോ മലബാർ സഭയുടെ സിനഡ് നിർദേശിച്ച കുർബാന അർപ്പിക്കണം എന്നും ഏതെങ്കിലും സാഹചര്യത്തിൽ കുർബാന അർപ്പിക്കാൻ സാധിക്കാത്ത പള്ളികളിൽ തത്കാലം കുർബാന അർപ്പിക്കണ്ട എന്നും മാർപാപ്പ യുടെ പ്രധിനിധി അറിയിച്ചു. ഈ നിർദേശം പാലിക്കാത്ത വൈദികരെ സഭയിൽ നിന്നും പുറത്താക്കുമെന്നും അദ്ദേഹം അറിയിച്ചു . അച്ചടക്കം എന്നത് സഭയുടെ പ്രധാന പോളിസി ആണെന്നും അതു പാലിക്കാൻ എല്ലാവരും ബാധ്യസ്തർ ആണെന്നും അദ്ദേഹം പ്രതികരിച്ചു .

മാത്രമല്ല 2022 മാർച്ചിൽ കത്തോലിക്കാ സഭാ അധ്യക്ഷൻ പോപ്പ് ഫ്രാൻസിസ് നൽകിയ ഇടയ ലേഖനം എല്ലാ പള്ളികളിലും വായിക്കാനും നിർദേശം ഉണ്ട്.

Facebook Comments Box

By admin

Related Post