37,000 കടന്ന് ചാണ്ടി ഉമ്മന്‍റെ ലീഡ്
വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ലീഡ് 37,000 ആക്കി ഉയര്‍ത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ചാണ്ടി ഉമ്മൻ ലീഡ് നിലനിര്‍ത്തുകയാണ്. ആദ്യ ഫലസൂചന പുറത്തുവന്നപ്പോള്‍ മുതല്‍ ചാണ്ടി ഉമ്മൻ മുന്നിലായിരുന്നു.
Facebook Comments Box