പ്രവാസി കേരള കോൺഗ്രസ് (എം) അജ്മാൻ കുടുംബ സംഗമം.
അജ്‌മാൻ : പ്രവാസി കേരളാ കോൺഗസ് (എം) അജ്‌മാൻ കുടുംബസംഗമം കേരളാ കോൺഗസ് ഉന്നതാധികാര സമിതിയംഗം ബെന്നി കക്കാട് ഉദ്‌ഘാടനം ചെയ്‌തു. പ്രവാസി കേരളാ കോൺഗസ് അജ്‌മാൻ യൂണിറ്റ് പ്രസിഡണ്ട് ഷാജി പുതുശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളാ കോൺഗസ് (എം) ഉന്നതാധികാര സമിതി അംഗവും സ്റ്റേറ്റ് മീഡിയ കോർഡിനേറ്റരുമായ വിജി.എം.തോമസ്, കേരളാ കോൺഗസ് (എം) സോഷ്യൽ മീഡിയ കോർഡിനേറ്റർ എബ്രഹാം.പി. സണ്ണി, ഡയസ് ഇടിക്കുള, ബഷീർ വടകര. രാജേഷ് ആറ്റുമാലിൽ, ബിജു പാപ്പച്ചൻ, ജേക്കബ് ബെന്നി എന്നിവർ പ്രസംഗിച്ചു.
പ്രവാസി കേരളാ കോൺഗസ് (എം) യു.എ.ഇ യുടെ Dubai റീജിയൻ ഏരിയാ കമ്മിറ്റി ഒക്ടോബർ 28 ശനിയാഴ്ച 7.30 pm – ന് Dubai Qusais ലെ ബ്ലാക്ക് തുലിപ് കോൺഫറൻസ് ഹാളിൽ നടക്കും. പ്രസ്‌തുത സംഗമം പ്രമോദ് നാരായണൻ MLA ഉദ്‌ഘാടനം ചെയ്യും.
NB : More details : 00971502759389, 00971544266338
Facebook Comments Box