Mon. Apr 29th, 2024

പുതിയ ഫോട്ടോഷൂട്ടുമായി സയനോര ഫിലിപ്പ്

By admin Dec 6, 2023
Keralanewz.com

കഴിവിന്റെ കാര്യത്തില്‍ താൻ ഒട്ടും പിന്നില്‍ അല്ലെന്ന് തെളിയിച്ച ഗായികാപ്രതിഭയാണ് സയനോര.

നിറത്തിന്റെ പേരില്‍ കുഞ്ഞുനാള്‍ മുതലേ സയനോര വേട്ടയാടപ്പെട്ടിരുന്നു.

തന്റെ നിറം കാരണം പല സ്റ്റേജ് ഷോകളില്‍ നിന്നും ഒഴിവാക്കപെട്ടിരുന്നു എന്ന് സയനോര മുൻപ് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ സയനോരയുടെ പുത്തൻ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയകളില്‍ കാണാൻ കഴിയുന്നത്.

നിറമോ ആകാരമോ തന്റെ ഇഷ്ടങ്ങള്‍ക്ക് ഒരു തടസ്സമല്ലെന്ന് പലകുറി തെളിയിച്ചു കഴിഞ്ഞു സയനോര.

Facebook Comments Box

By admin

Related Post