Sun. May 19th, 2024

കുഴല്‍നാടന്‌ പി.ടി. പുരസ്‌കാരം

By admin Jan 3, 2024
Keralanewz.com

പാലാ: മുന്‍ എം.എല്‍.എ: പി.ടി. തോമസിന്റെ സ്‌മരണയ്‌ക്കായി പി.ടി. തോമസ്‌ ഫൗണ്ടേഷന്‍ പാലാ ചാപ്‌റ്റര്‍ ഏര്‍പ്പെടുത്തിയ പി.ടി.

പുരസ്‌കാരത്തിന്‌ മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന്‍ അര്‍ഹനായി. അടുത്ത ഒന്‍പതിനു പാലാ കോ-ഓപ്പറേറ്റീവ്‌ എംപ്ലോയിസ്‌ സൊസൈറ്റി ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ രമേശ്‌ ചെന്നിത്തലയും പി.ടി. തോമസിന്റെ പത്‌നി ഉമാ തോമസും ചേര്‍ന്നു പുരസ്‌കാരം നല്‍കും. മാണി സി. കാപ്പന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.

Facebook Comments Box

By admin

Related Post